കോതമംഗലം: വടാട്ടുപാറ സ്കൂൾപടി ഇടയാൽ ചാക്കോച്ചെൻറ ഭാര്യ ബേബി (75) നിര്യാതയായി. മകൾ: ജൂലി. മരുമകൻ: പരേതനായ എബ്രഹാം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വടാട്ടുപാറ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.