തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് സമീപം മാത്യു കോതകത്ത് റോഡ് പതിയാശ്ശേരി ആമു മൻസിലിൽ ഹംസയുടെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: റഹീം, റഫീഖ്, മനാഫ്, സൈന, ആത്തിക്ക, സുനിത. മരുമക്കൾ: സുലൈമാൻ, ബഷീർ, സിദ്ദീഖ്, തസ്നി, നാസില, സനൂജ.