ചങ്ങനാശ്ശേരി: ചെത്തിപ്പുഴ നെടുംപറമ്പിൽ എൻ.ഒ. ദേവസ്യ (67-കുരിശുംമൂട് മീഡിയ വില്ലേജ്, എസ്.ബി കോളജ് മുൻ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (എൽ.ഐ.സി ഏജൻറ്, ചങ്ങനാശ്ശേരി). മക്കൾ: ജോയ്സ് (ബംഗളൂരു), ജ്യോതി (ദുബൈ), ജോബിൻ (ബിസിനസ്). മരുമക്കൾ: സനോജ്, ബിനു, ബ്രിജിറ്റ് (അധ്യാപിക, എസ്.എച്ച് സ്കൂൾ, ഫാത്തിമാപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.