പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും പൊതു പ്രവർത്തകനുമായിരുന്ന പാടിച്ചിറ പുലികുത്തിയിൽ സെബാസ്റ്റ്യൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദിവ്യ, ദിലീപ് (ഇരുവരും കാനഡ), ധന്യ (ബംഗളൂരു). മരുമക്കൾ: ഡോ. ജാക്സൻ, ഹർഷ (ഇരുവരും കാനഡ), ദീഷിത് (ബംഗളൂരു).