ഏലംകുളം: കുന്നക്കാവിലെ പരേതനായ പുത്തൻപുരക്കൽ പരിയാണിയുടെ മകൾ അമ്മിണി (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ദേവകി, ജാനകി, കൃഷ്ണൻ സുബഹ്മണ്യൻ.