പിണങ്ങോട്: പുളിയൻ വീടൻ റഈസിെൻറ ഭാര്യ നജ്മത്ത് (30) നിര്യാതയായി. മക്കൾ: നിഹാൽ, റിഹാൻ അഹാദ്. പിതാവ്: ഉസ്മാൻ കാരാടൻ. മാതാവ്: ആമിന. സഹോദരങ്ങൾ: ജുബൈന, തസ്ലീന, ഫസ്ന