കാളികാവ്: മാളിയേക്കൽ കുന്നിലെ നീറൻ കുറയ്യൻ ഫൈസൽ (40) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: കുഞ്ഞിരുമ്മ. ഭാര്യ: സാബിറ. മക്കൾ: ദിയാന, മുഹമ്മദ് ശാമിൽ, ദജ്വ.