കരുവാരകുണ്ട്: കേമ്പിൻകുന്നിലെ ചുണ്ടമ്പറ്റ മൊയ്തുപ്പ (78) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുഹമ്മദ് കോയ, അബൂബക്കർ (സൗദി), സുഹ്റ, ജുനൈറ. മരുമക്കൾ: ശൈഖ് അബ്ദുല്ല (സേലം), ഹസീന (അടക്കാക്കുണ്ട്).