കൽപകഞ്ചേരി: അതിരുമട പരേതനായ ഓവുങ്ങൽ സൈതലവിയുടെ ഭാര്യ പൊട്ടച്ചോല പാത്തുമ്മു എന്ന മമ്മീര്യം (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (ആതവനാട്), മുയ്തീൻകുട്ടി (ബാവ), പാത്തുമ്മു, ഖദീജ, സഫിയ, പരേതരായ ബീരാൻ, ഹംസ. മരുമക്കള്‍: സൈതലവി (എടരിക്കോട്), മുഹമ്മദാലി (കൽപകഞ്ചേരി), സൈതലവി (രണ്ടത്താണി), നഫീസ, സുബൈദ, റുഖിയ, ഫാത്തിമ.