തിരൂർ: ചെമ്പ്ര പൊട്ടാഞ്ചേരി സുലൈമാൻ (55) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സഫീർ, സബ്ന, സജ്ന. മരുമകൾ: അഫ്സത്ത്.