പുറത്തൂർ: കളൂർ കുറ്റിക്കാട് സ്വദേശി പുളിമാവിൽ ജയൻ (49) നിര്യാതനായി. പിതാവ്: രാമൻ. മാതാവ്: കമലു. ഭാര്യ: ഷൈലജ. മക്കൾ: ജിതു, ജിത്യ. സഹോദരങ്ങൾ: വിജയൻ, പ്രകാശൻ, ബേബി, സുരൻ, ദിനേശൻ, മണികണ്ഠൻ, പുഷ്പ.