കാടാമ്പുഴ: പള്ളിയാല്‍ കല്ലാര്മംഗലത്തെ പരേതനായ കടക്കാടന്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ തച്ചപറമ്പില്‍ ആയിശുമ്മു ഹജ്ജുമ്മ (93) നിര്യാതയായി. മക്കള്‍: മുസ്തഫ എന്ന കുഞ്ഞിബാവ (മഞ്ഞച്ചോല മഹല്ല് പ്രസിഡൻറ്), ഫാത്തിമക്കുട്ടി, ബീക്കുട്ടി, പാത്തുമ്മു, സഫിയ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ആയിഷ, പരേതനായ അബ്ദുറഹ്മാന്.