തിരുനാവായ: കൊടക്കൽ പരേതരായ പണ്ടാരപറമ്പിൽ സൈമൺ-ഐഡ ദമ്പതികളുടെ മകൻ ഐസക്ക് പണ്ടാരപ്പറമ്പിൽ (65) നിര്യാതനായി. ഭാര്യ: പരേതയായ മരിയ. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: പോൾ റെണോൾഡ്, സുനിൽ വിൻസെൻറ്.