വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക വാഴയിൽ എ.പി. സൂസന്ന (76) നിര്യാതയായി. ഭർത്താവ്: വി.എൻ. രാമചന്ദ്രൻ നായർ (റിട്ട. അധ്യാപകൻ, വി.എച്ച്.എസ്.എസ് വളാഞ്ചേരി). മക്കൾ: രേഖ (അധ്യാപിക, കെ.എം.യു.പി.എസ് എടയൂർ), രശ്മി (എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം), രതീഷ് (ബിസിനസ്, ചെങ്ങന്നൂർ). മരുമക്കൾ: ഹരിലാൽ (റിട്ട. അധ്യാപകൻ, കൂട്ടായി ഹയർ സെക്കൻഡറി സ്കൂൾ), പ്രദീപ് (പ്രിൻസിപ്പൽ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.