തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം ആർമടക്കൽ നരിമടക്കൽ അഹമ്മദ് കുട്ടി മുസ്ലിയാർ എന്ന എൻ.എം. കുഞ്ഞാപ്പു മുസ്ലിയാർ (86) നിര്യാതനായി. ഭാര്യമാർ: ഫാത്വിമ കാഞ്ഞങ്ങാട്, പരേതയായ നരിമടക്കൽ മൈമൂന ഹജ്ജുമ്മ. മക്കൾ: ശുക്കൂർ കാഞ്ഞങ്ങാട്, അലി മുസ്ലിയാർ, അബ്ദുസ്സലാം സഖാഫി, മജീദ് കാഞ്ഞങ്ങാട്, ആഇശ, മുനീറ, സഫിയ, സുമയ്യ. മരുമക്കൾ: അലി, മുഹമ്മദ് അഹ്സനി, ഉസ്മാൻ, സഫിയ്യ, റംല, ഖദീജ, ജൂലൈല, പരേതനായ നജീബ് സഖാഫി.