വേങ്ങര: വലിയോറ പുത്തനങ്ങാടിയിലെ പരേതനായ കൊല്ലംതൊടിക അഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് എന്ന ഈമോൻ ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശുമ്മു കൊല്ലംതൊടി. മക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, മുജീബ് റഹ്മാൻ, ഇസ്മായിൽ, മുഹമ്മദ് ജാസിർ, ഫാത്തിമ ഷാമില, ഷംസുദ്ദീൻ. മരുമക്കൾ: നസീമ, ബുഷ്റ, നുസ്റത്ത്, നുസൈബ, നർഗീസ്, ഷാഫി.