വേങ്ങര: ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി സ്വദേശി മൂച്ചിക്കടവൻ പൈക്കാട്ട് മൂസക്കുട്ടി ഹാജി (64) നിര്യാതനായി. മഠത്തിൽ പള്ളി ഭാരവാഹിയുമായിരുന്നു. ഭാര്യ: കദിയാമു മടപ്പള്ളി. മക്കൾ: നസീർ, സിദ്ദീഖ് സാജിദ, സമീറ, നസീറ. മരുമക്കൾ: നഹ്ല പൂക്കുത്ത്, മുനീർ (കോടൂർ), അബ്ദുൽ ഗഫൂർ (വലിയോറ), ഷൗക്കത്ത് (കൈപറ്റ).