വേങ്ങര: കിളിനക്കോഡ് കശ്മീർ സ്വദേശി പരേതനായ നമ്പൻകുന്നത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: അയിശുമ്മു. മക്കൾ: ഫസലുറഹ്മാൻ, മുസ്തഫ, അദ്നാൻ, അനസ്, സുൽഫീന, സുഹൈല. മരുമക്കൾ: ഷാഫി (യു.എ.ഇ), ഫസീല, ഫസ്ന, ഫാസില, ഫസ്ല.