കരുവാരകുണ്ട്: ചേരിയിലെ പരേതനായ വള്ളിക്കുന്നേൽ ഡൊമിനിക്കിെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതനായി. മക്കൾ: ബേബി, അലക്സാണ്ടർ, മേരി, ജോയി, തോമസ്, തെയ്യാമ്മ, മോളി, എൽസി. മരുമക്കൾ: സെലിൻ, മേരി, കുഞ്ഞുമോൾ, ആൻസി, സെല്ലി, ജോസ്, ടോമി, പരേതനായ ജെയ്സൺ.