എടവണ്ണ: കുണ്ടുതോട് ചട്ടിപ്പാറയിൽ താമസിക്കുന്ന കോട്ടയിൽ മമ്മദ് (84) നിര്യാതനായി. ഭാര്യ: നഫീസ കാട്ടുമുണ്ട. മക്കൾ: ഉമ്മുസൽമ, ഹഫ്സത്ത്, യൂസുഫലി, മുഹമ്മദലി (ഇരുവരും സൗദി), സുഹറാബി, അബ്ബാസ് (മുഅദ്ദിൻ, സുന്നി ജുമാ മസ്ജിദ് കുണ്ടുതോട്). മരുമക്കൾ: അബ്ദുൽ കരീം, അബൂബക്കർ, സുഫൈന, ഫർസാന, ഷൗക്കത്തലി, ഉമ്മുൽ ഖൈർ.