കാളികാവ്: പള്ളിശ്ശേരി മേലേതിൽ രാജൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ: രവീന്ദ്രൻ, അശ്വനി.