എടവണ്ണ: മുണ്ടേങ്ങര ചെട്ട്യാർകുന്നിലെ പരേതനായ കുണ്ടുകുളി അബ്ദുറഹിമാെൻറ ഭാര്യ മുക്കണ്ണൻ ഖദീജ (74) നിര്യാതയായി. മക്കൾ: അഹമ്മദ് (കുഞ്ഞുട്ടി), ശിഹാബുദ്ദീൻ. മരുമക്കൾ: സമിയ്യ (എടവണ്ണ), ഫസ്ന (പന്നിപ്പാറ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടേങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.