ഓമാനൂർ: കീഴ്മുറി പുലിയോടൻ മുളക്കൽ മുഹമ്മദ് എന്ന വല്ല്യാപ്പു (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, മുജീബ് മുസ്ലിയാർ, നിസാർ, സാറാബി. മരുമക്കൾ: ബഷീർ (നീറാട്), സക്കീന, ഉമ്മുകുൽസു.