കൊണ്ടോട്ടി: കോടങ്ങാട് താമസിക്കുന്ന കാട്ടുപരുത്തി മൊയീൻ കുട്ടിയുടെ ഭാര്യ പാലക്കൽ ഫാത്തിമ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം (റിയാദ്), മുഹമ്മദ് അമീൻ (യു.കെ), ആബിദ (റിയാദ്), സാജിദ, ഫാഹിദ (ജിദ്ദ). മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (റിയാദ് ), ഡോ. അബൂബക്കർ (ജില്ല ആശുപത്രി തിരൂർ), മൻസൂർ (ജിദ്ദ), നജ്ല, ജലീസ, ഷംന.