ഊർങ്ങാട്ടിരി: മൂർക്കനാട് അമ്പഴത്തിങ്ങൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ആയിഷുമ്മ. മക്കൾ: അബ്ദുൽ ശുക്കൂർ, അബ്ദുൽ ഗഫൂർ, ഉബൈദുല്ല, അഷ്റഫ്, നൗഫൽ (ജി.എസ്.ടി മഞ്ചേരി). മരുമക്കൾ: റഫീക്കത്ത്, സുലൈഖ, ജസീല, ഫർഹാന, ഷെഹ്നാ ഫഹീം.