എടവണ്ണപ്പാറ: ഓമാനൂർ മങ്ങാട്ടുപറമ്പൻ പൈതലത്തൊടി മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: അഷ്റഫ്, മൻസൂറലി, ഷിഹാബുദ്ദീൻ, ഹഫ്സത്ത്, ജസീല. മരുമക്കൾ: മുഹമ്മദ് കുട്ടി (കോടിയമ്മൽ), അബ്ദുറഹിമാൻ (ചെറുമുറ്റം), ഷാനിബ, മുബഷിറ, സുഹൈല.