അരീക്കോട്: ആലുക്കൽ പരേതനായ പി.പി. ആലി മുഹമ്മദ് മൗലവിയുടെ ഭാര്യ ബി.കെ. ആയിശക്കുട്ടി നിര്യാതയായി. മക്കൾ: സലീമത്ത് (റിട്ട. അധ്യാപിക), പി.പി. സനാഉല്ല (റിട്ട. പി.ഡബ്ല്യൂ.ഡി എൻജിനീയർ), ഫാത്തിമക്കുട്ടി (റിട്ട. അധ്യാപിക), സക്കീന (റിട്ട. അധ്യാപിക), പി.പി. അഷ്റഫ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പി.പി. ഫൈസൽ (ജിദ്ദ), പരേതനായ പി.പി. അബ്ദുൽഹഖ് (റിട്ട. അധ്യാപകൻ), മരുമക്കൾ: റസിയ (ആരോഗ്യ വകുപ്പ്), ഫസലുല്ല, കെ. സുബൈർ (റിട്ട. അഗ്രികൾചർ ഓഫിസർ), താജുന്നീസ (അധ്യാപിക), ശബ്ന, പരേതനായ അബ്ദുൽ ഖാദർ മാസ്റ്റർ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മഞ്ഞപ്പറ്റ പള്ളി ഖബർസ്ഥാനിൽ.