വൈലത്തൂർ: ആദൃശ്ശേരി പോണിയേരി അബൂബക്കർ നിസാമിയുടെ മകൾ ഹാജറ ബത്തൂൽ (മൂന്ന്) നിര്യാതയായി. മാതാവ്: ആഇശ. സഹോദരങ്ങൾ: ആശ അഫ്ര, ആഇശ അഫ്ന, മുഹമ്മദ് അനൂഷ്.