കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് കടപ്പാടൻ ഇബ്രാഹിം (42) നിര്യാതനായി. മഹല്ല് ജുമാമസ്ജിദ് സേവകനായിരുന്നു. പിതാവ്: ഇസ്മായിൽ, മാതാവ്: ഹാജറ. സഹോദരങ്ങൾ: ആമിന, സൽമ, ഹസീന, ഷാഹുൽ, ഹൈദർ അലി.