മാറഞ്ചേരി: ഇളയേടത്ത് കുടുംബാംഗം വടക്കേക്കാട് കൊച്ചനൂർ ഹൈസ്കൂളിന് സമീപം മാറഞ്ചേരിയിലെ ഇളയേടത്ത് ആയിശുമ്മ (70) നിര്യാതയായി. ഭർത്താവ്: കൂളിയാട്ടയിൽ മുഹമ്മദ് കുട്ടി (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ). മക്കൾ: മുഹമ്മദ് അസ്ലം (കുവൈത്ത്), ഷംസീന, ബിൻസി. മരുമക്കൾ: സി.പി. ഇബ്രാഹിം (മനോരമ പ്രാദേശിക ലേഖകൻ, താനൂർ), മിൻഹാസ് (അരാമെക്സ് കൊറിയർ, ദുബൈ), നിഷ (കുവൈത്ത്). സഹോദരങ്ങൾ: പരേതനായ ഇ. ബാപ്പുട്ടി (റിട്ട. പ്രധാനാധ്യാപകൻ, ജി.എച്ച്.എസ് മാറഞ്ചേരി), അബ്ദുട്ടി, ഇബ്രാഹിം, കദീജക്കുട്ടി, മറിയു, ഫാത്തിമ, ആമിന, ഹവ്വ.