മുണ്ടുപറമ്പ്: മലപ്പുറം നഗരസഭ മുൻ ചെയർപേഴ്സൻ ജമീല ടീച്ചറുടെ സഹോദരനും മലപ്പുറം ഹോട്ടൽ ഡെലീഷ്യ മുൻ മാനേജരുമായ ചെകിടപ്പുറത്ത് മുസ്തഫ (50) നിര്യാതനായി. പിതാവ്: പരേതനായ ചെകിടപ്പുറത്ത് അബു മാസ്റ്റർ. മാതാവ്: പരേതയായ കൂത്രാടൻ ഫാത്തിമ. ഭാര്യ: അമീറ. മക്കൾ: ഫാത്തിമ ഫിദ, സഹദ്. മറ്റു സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുൽ ജലീൽ, അഷ്റഫ് (സൗദി), മുഹമ്മദ് സലീം.