താനൂർ: കെ പുരം കട്ടിവീട്ടിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലിജി, രാജി, ലിസ, ലിസി. മരുമക്കൾ: സുരേഷ്, സത്യൻ, കൃഷ്ണകുമാർ, ബാബു.