താനൂർ: കെ പുരം പട്ടരുപറമ്പ് കല്ലിങ്ങൽ വടക്കേപുരക്കൽ ദേവയാനി (60) നിര്യാതയായി. മക്കൾ: ഷാജി, ഷൈജു, ബിന്ദു, പരേതയായ ഷീന. മരുമക്കൾ: സന്തോഷ്, ആനന്ദ്, സയന, പ്രജീഷ്.