താനൂർ: താനൂർ കാരാട് പള്ളിക്ക് സമീപം പരേതരായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിെൻറ മകളും കോയക്കാനകത്ത് അബ്ദുൽ ഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യയുമായ തൈവളപ്പിൽ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: ഖമറുദ്ദീൻ, ഹൈദർ, സുലൈഖ, സഫിയ, സൈനബ, സക്കീന, ബഷീറ, ഹൈറുന്നീസ, പരേതയായ കുഞ്ഞിബീവി. മരുമക്കൾ: ഹംസക്കുട്ടി (തിരൂർ), മൊയ്തീൻകുട്ടി (പരപ്പനങ്ങാടി), അബ്ദുല്ല (താനൂർ), സൈതലവി (പുത്തൻതെരു), അലി (പെരിന്തൽമണ്ണ), മുഹമ്മദലി (കോട്ടക്കൽ), പരേതനായ മുഹമ്മദ് കുട്ടി.