ബീരാഞ്ചിറ: കൂമുള്ളി പറമ്പിൽ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (63) നിര്യാതയായി. ഭർത്താവ്: കെ.പി. മൊയ്തീൻ മുസ്ലിയാർ. മക്കൾ: മുജീബ് റഹ്മാൻ, മുഹമ്മദ് ശരീഫ്, സെമീറ. മരുമക്കൾ: ഷാഹുൽ ഹമീദ്, റസിയ, റഷീദ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലോത്ത് പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.