എടവനക്കാട്: ചുള്ളിപ്പറമ്പിൽ പരേതനായ അമ്മുക്കുഞ്ഞിെൻറ മകൻ അബ്ദുൽ ജലീൽ (57) നിര്യാതനായി. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഹഫീന ബീഗം. മക്കൾ: മുഹമ്മദ് ഫൈസ്, ഡോ. റിസ ഫാത്തിമ. മരുമകൻ: മുഹമ്മദ് അഷ്റഫ്.