പൊന്നാനി: പൊന്നാനി ചാണാ റോഡിൽ താമസിക്കുന്ന പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ രായിമരക്കാർ വീട്ടിൽ ആയിഷ ബീവി (74) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (റിട്ട. ഹെഡ്മാസ്റ്റർ, ടി.ഐ.യു.പി.എസ് പൊന്നാനി), അഷ്റഫ് (എൽ.ഐ.സി തിരൂർ), അബ്ദുൽ ഗഫൂർ (ഇലക്ട്രീഷ്യൻ), കദീജ (വട്ടംകുളം), റംല (കടവനാട്), ഫാത്തിമ, പ്രസീന (പനമ്പാട്), റാഹിലത്ത് (ചാലിശ്ശേരി). മരുമക്കൾ: ശരീഫ (അധ്യാപിക, എം.ഐ.എച്ച്.എസ് പൊന്നാനി), ഹസീന (അധ്യാപിക, ടി.ഐ.യു.പി സ്കൂൾ പൊന്നാനി), നജ്മ (അധ്യാപിക, ഐ.എസ്.എസ് സ്കൂൾ പൊന്നാനി), സിദ്ദീഖ് (ഖത്തർ), അബ്ദുസ്സലാം, അബ്ദുൽ റസാഖ് (ഇരുവരും സൗദി), ഇബ്രാഹിം (അയ്യോട്ടിച്ചിറ), അലി (ചാലിശ്ശേരി). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.