പൊന്നാനി: പൊന്നാനി തൃക്കാവ് ജങ്ഷനിൽ തുളസീദാസ് ആയുർവേദ വൈദ്യശാല നടത്തുന്ന കരിമ്പനക്കൽ നാരായണൻ വൈദ്യരുടെ മാതാവ് നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ വൈദ്യർ. മക്കൾ: നാരായണൻ, തുളസീധരൻ, ജോതിപ്രകാശ്, വിജയലക്ഷ്മി, സുലോചന, ശ്യാമള.