കൊച്ചി: പുല്ലേപ്പടി പാലത്തിനുകീഴിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
എറണാകുളം ടി.ഡി റോഡ് ഗൃഹസംകുലം ശ്രീമഹാലക്ഷ്മിയിൽ ആർ. കമലനാഥ് കമ്മത്താണ് (39) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ പ്രദേശത്തുള്ളവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.