കൂത്താട്ടുകുളം: ഇടയാർ കരിപ്പായിൽ (പൂനിലത്ത്) മലയാള മനോരമ റിട്ട. ആർട്ടിസ്റ്റ് കെ.ജെ. മാത്യു (89) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞു. മകൾ: മേരി മാത്യു. മരുമകൻ: സണ്ണി ഐസക്. സംസ്കാരം ശനിയാഴ്ച ഇടയാർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.