പെരുമ്പാവൂർ: കാളച്ചന്ത റോഡ് ചിരക്കകുടി പരേതനായ സി.വി. ഹമീദിെൻറ (മുൻ ഗ്രാമപഞ്ചായത്ത് അംഗം) ഭാര്യ സൽമ (69) നിര്യാതയായി. കോന്നംകുടി കുടുംബാംഗമാണ്. മക്കൾ: ഫൈസൽ, ആശ, ഷെരീഫ. മരുമക്കൾ: ബിന്ദു, നാസർ, മുഹ്സിൻ.