പറവൂർ: റിട്ട. ഫാക്ട് ജീവനക്കാരൻ ചേന്ദമംഗലം മനക്കോടം കുറ്റിക്കാട്ട് കെ.സി. പ്രതാപൻ (84) നിര്യാതനായി. ഭാര്യ: കുസുമവല്ലി (റിട്ട. ഗവ. അധ്യാപിക). മക്കൾ: മിനി (ഡി.ഡി.എച്ച്.എസ് കരിമ്പാടം), അനിൽകുമാർ (ദുബൈ). മരുമക്കൾ: ദിനേശൻ (പനങ്ങാട് ഹൈസ്കൂൾ), രശ്മി.