കളമശ്ശേരി: ഗവ. ഹൈസ്കൂളിനുസമീപം പുലിമുകത്ത് പി.കെ. സുബ്രഹ്മണ്യൻ (70) നിര്യാതനായി. സഹോദരങ്ങൾ: രാജപ്പൻ, ദിനേശൻ, ജാനകി ചന്ദ്രൻ, വള്ളി പങ്കജൻ, രാധ കുഞ്ഞപ്പൻ, ഓമന സദാശിവൻ, ശ്രീദേവി സുരേഷ്.