മൂവാറ്റുപുഴ: മുളവൂര്‍ കുന്നുംപുറത്ത് (പുത്തേത്ത്) ശോശാമ്മ ചെറിയാന് (85) നിര്യാതയായി. മക്കള്‍: ലീല, ജോയി, കുഞ്ഞമ്മ, ജോര്‍ജ്, സാലി. മരുമക്കള്‍: വര്‍ക്കി, ഏലിയാസ്, റെനി, റെജി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയിൽ.