ആലുവ: മാര്‍വര്‍ എൻജിനീയറിങ് വര്‍ക്സ് ഉടമ താരിവീട്ടില് മേതല വർഗീസിെൻറ മകന് എം.വി. ആൻറണി (95) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ശാന്ത, ജസ്റ്റിന്, ടെസി, ബെന്നി, ബിനു, ബിനോയ്. മരുമക്കള്‍: ഫ്രാന്‍സിസ് (ബംഗളൂരു), ലത, പരേതനായ ഡോ. ടോമി, ജാനകി (മുംബൈ), പോള്‍ (യു.എസ്.എ), രശ്മി (യു.എസ്.എ).