െപരുമ്പാവൂർ: പെരുമാനി താഴത്തേക്കുടി പരേതനായ ഉലഹന്നാെൻറ ഭാര്യ സാറാമ്മ (101) നിര്യാതയായി. അയ്മുറി ചിറങ്ങര കുടുംബാംഗമാണ്. മക്കൾ: ജോൺ ജോർജ് (എൽ.െഎ.സി), പീറ്റർ, മേരി. മരുമക്കൾ: ലീല, വത്സ, ജിജി, പേരതനായ ജോർജ്.