പള്ളുരുത്തി: പഞ്ചായത്തീരാജ് റോഡ് നികർത്തിൽ വീട്ടിൽ ഭവാനി നിര്യാതയായി. ഭർത്താവ്: പേരതനായ വിജയൻ. മക്കൾ: സീന, സാബു. മരുമക്കൾ: ലൈജു, സുമി.