മൂവാറ്റുപുഴ: മാറാടി കോണിക്കല്‍ പരേതനായ രാജെൻറ മകന് രഞ്ജിത്ത് (35) നിര്യാതനായി. വാഴപ്പിള്ളി പുളിഞ്ചോട് ഫ്രണ്ട്സ് മോട്ടോഴ്സ് വര്‍ക്ഷോപ് ജീവനക്കാരനാണ്. മാതാവ്: ഉഷ. സഹോദരി: രേഷ്മ.