കൂത്താട്ടുകുളം: കരിമ്പന വെട്ടുപാറപ്പുറത്ത് (പുളിക്കപ്പാറയിൽ) ഉലഹന്നാൻ പൈലി (ഓനച്ചൻ -83) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം നെടുങ്ങോട്ടിൽ ചിന്നമ്മ. മക്കൾ: പൗലോസ്, മേരി, ജേക്കബ്. മരുമക്കൾ: കുഞ്ഞുമോൾ, ബേബി, ലിൻസി (സ്റ്റാഫ് നഴ്സ്, ലിസി ആശുപത്രി, കൊച്ചി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് മണ്ണത്തൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.