പള്ളുരുത്തി: നട ബിന്നി കമ്പനി റോഡ് മൂലംകണ്ണിൽ വീട്ടിൽ പരേതനായ അബ്ദുവിെൻറ ഭാര്യ സുഹ്റ (90) നിര്യാതയായി. പരേതനായ ഉമ്മർ വൈദ്യർ സഹോദരനാണ്.